യുവ വനിതാസംരംഭകര്‍ക്ക് കൈരളിയുടെ ആദരം. കൈരളി ടിവി ജ്വാല അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. 2026 ജനുവരി 5 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പ്രായപരിധി 45 വയസ്.അവാര്‍ഡിനായി അപേക്ഷകള്‍ ജ്വാലാ അവാര്‍ഡ്സ്, കൈരളി ടിവി, കൈരളി ടവേ‍ഴ്സ്, ആശാൻ സ്ക്വയര്‍ പാളയം തിരുവനന്തപുരം എന്ന വിലാസത്തിലോ, awards@kairalitv.in എന്ന ഇമെയില്‍ ഐഡിയിലോ അയക്കാം.The post യുവ വനിതാ സംരഭകയാണോ? ജ്വാലാ അവാര്ഡിന് അപേക്ഷിക്കാം appeared first on Kairali News | Kairali News Live.