നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം . പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. updating……..The post മോഹൻലാലിന്റെ അമ്മ അന്തരിച്ചു; പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു appeared first on Kairali News | Kairali News Live.