മനാമ: നുവൈദ്രത്തിനടുത്ത് നടന്ന വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ഷെയ്ഖ് ജാബര്‍ അല്‍-അഹ്മദ് അല്‍-സബാഹ് സ്ട്രീറ്റിലാണ് അപകടം നടന്നത്. രണ്ടു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അധികൃതര്‍ സംഭവസ്ഥലത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. The post നുവൈദ്രത്തിനടുത്ത് വാഹനാപകടം; ഒരു സ്ത്രീ മരിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.