നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടകർക്ക് തണ്ണീർപന്തൽ ഒരുക്കി

Wait 5 sec.

നൗഷാദ് അസോസിയേഷൻകൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് പദയാത്ര നടത്തിയ തീർത്ഥാടകർക്ക് നൗഷാദ് തണ്ണിമത്തൻ ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു. എസ്എൻഡിപി ശാഖ യൂണിയൻ പ്രസിഡണ്ട് രാജ് മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡണ്ട് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി തോപ്പിൽ നൗഷാദ്, ട്രഷറർ നൗഷാദ് കാവൽപ്പുര എന്നിവർ സ൦സാരിച്ചു.ALSO READ: ‘ഗുരുവിന്റെ ആശയങ്ങൾ പിന്തുടരുന്ന സർക്കാർ’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ചതിന് പിന്നാലെ സ്വാമി ശുഭാംഗാനന്ദയ്ക്ക് നേരെ കോൺഗ്രസ്-ബിജെപി സൈബറാക്രമണംനൗഷാദ് എ എം എൻ, നൗഷാദ് സലിം സിൽക്ക്, നൗഷാദ് ഹന മെഡിക്കൽസ്, നൗഷാദ് ഓലിക്കര, നൗഷാദ് സൂറത്ത, നൗഷാദ് മംഗലത്ത്, നൗഷാദ് ഉസ്താദ് പള്ളിമുക്ക് എന്നിവർ നേതൃത്വം വഹിച്ചു.The post നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടകർക്ക് തണ്ണീർപന്തൽ ഒരുക്കി appeared first on Kairali News | Kairali News Live.