വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; ഒഴിക്കുന്നവർക്ക് പണവും സമ്മാനവും നൽകുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Wait 5 sec.

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റ് ഹാരിസ് മുതൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ALSO READ: ശബരിമല സ്വര്‍ണ മോഷണം: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ആവര്‍ത്തിച്ച് എ‍ൻ എസ്എസ് ജനറല്‍ സെക്രട്ടറി‘ഈ വർഗ്ഗീയ വാദിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പണവും സമ്മാനവും നൽകുമെന്ന്’ പറഞ്ഞാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വെള്ളാപ്പിള്ളി നടേശൻ്റെ ഫോട്ടോ പങ്കുവെച്ചാണ് പോസ്റ്റ്.The post വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; ഒഴിക്കുന്നവർക്ക് പണവും സമ്മാനവും നൽകുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.