നിലമ്പൂർ കരുളായിയിൽ കുളക്കോട് ഹൗസിൽ വസന്തകുമാരി (65) അന്തരിച്ചു.കൈരളി ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് രേണുക എമ്മിൻ്റെ മാതാവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത് . മണിയാണ് ഭർത്താവ്UPDATING……The post നിലമ്പൂർ കരുളായിയിൽ വസന്തകുമാരി അന്തരിച്ചു appeared first on Kairali News | Kairali News Live.