മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

Wait 5 sec.

മുൻ എം എൽ എ യും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന പി എം മാത്യു അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭൗതിക ശരീരം കടുത്തുരുത്തി അരുണാശ്ശേരിയലെ വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ നടക്കും, തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ അന്ത്യകർമ്മങ്ങൾ നടക്കും. ALSO READ : കത്തിനശിച്ചത് പത്തിലേറെ കടകൾ; എറണാകുളം ബ്രോഡ് വേയിൽ വൻ തീപിടുത്തംകുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കളുണ്ട്The post മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു appeared first on Kairali News | Kairali News Live.