മരുന്നുകളില്ലാതെ ബ്ലഡ് പ്രഷർ കുറക്കാനുള്ള മൂന്ന് ഗോൾഡൻ സ്റ്റെപ്പുകൾ വ്യക്തമാക്കി സൗദി കൺസൾട്ടന്റ്

Wait 5 sec.

മരുന്നുകളില്ലാതെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് 3 ഗോൾഡൻ സ്റ്റെപ്പുകളുണ്ടെന്ന് കൺസൾട്ടന്റും കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിമ്ർ പറഞ്ഞു.1. 5-7 കിലോ ഭാരം കുറയ്ക്കുക. 2. ഉപ്പ് കഴിക്കുന്നത് പകുതിയായി കുറയ്ക്കുക. 3. ആഴ്ചയിൽ 5 ദിവസം 30 മിനിറ്റ് വീതം നടക്കുക. എന്നിവയാണ് 3 സ്റ്റെപ്പുകൾ.ചെറിയ കേസുകളിൽ ഈ സ്റ്റെപ്പുകൾ സ്വയം പ്രയോജനകരമാണെന്നും, എന്നാൽ മിതമായതും ഗുരുതരവുമായ കേസുകളിൽ മരുന്നുകൾ കഴിക്കുമ്പോൾ ഗുണം ചെയ്യുമെന്നും അൽ-നിമർ ചൂണ്ടിക്കാട്ടി.The post മരുന്നുകളില്ലാതെ ബ്ലഡ് പ്രഷർ കുറക്കാനുള്ള മൂന്ന് ഗോൾഡൻ സ്റ്റെപ്പുകൾ വ്യക്തമാക്കി സൗദി കൺസൾട്ടന്റ് appeared first on Arabian Malayali.