കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി

Wait 5 sec.

വിവിധ കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വർദ്ധനവിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷക സംഘടന സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫീസ് വർദ്ധനവിൽ അപാകതയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.Also read: കോട്ടയത്ത് കോളേജ് മൈതാനത്ത് താൽക്കാലിക ഗാലറി തകർന്നുവീണ് അപകടം ; പതിനഞ്ച് വിദ്യാർഥികൾക്ക് പരുക്ക്ഫീസ് വർദ്ധനവിനെതിരെ കോടതി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് പിന്നാലെയായിരുന്നു സംഘടന പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വർദ്ധനവ് അന്യായവും അനുചിതവുമാണ് എന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ കോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത്.The High Court has approved the government’s move to increase fees for various court services. The High Court has rejected the petition filed by the High Court’s Bar Association against the fee increase. The Division Bench headed by the Chief Justice clarified that there is no irregularity in the fee increase.The post കോടതി സേവനങ്ങൾക്കുള്ള ഫീസ് വർദ്ധിപ്പിച്ച സർക്കാർ നടപടി അംഗീകരിച്ച് ഹൈക്കോടതി appeared first on Kairali News | Kairali News Live.