നെടുങ്കാട് അയ്യപ്പ ഗാർഡൻസിലെ റോഡ് നിർമ്മാണം: മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Wait 5 sec.

നേമം നിയോജകമണ്ഡലത്തിൽ (Nemom constituency) എം.എൽ.എ ഫണ്ടിൽ അനുവദിച്ച റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നെടുങ്കാട് അയ്യപ്പ ഗാർഡൻസിൽ (Nedumcad Ayyappa Gardens) ഉള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നേമം എം.എൽ.എ യും വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രമ, അസിസ്റ്റന്റ് എഞ്ചിനീയർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. കൂടാതെ അസോസിയേഷൻ ഭാരവാഹികളായ സുനിൽ ബി, വിശാഖ്, സുനിൽ ജി എന്നിവരും സംസാരിച്ചു.ALSO READ: ‘സമത്വത്തിലും സാമൂഹികനീതിയിലും മാനുഷികവികസനത്തിലും അടിയുറച്ച നവകേരളമാണ് ലക്ഷ്യം’; കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ENGLISH SUMMARY: Construction work has begun on the road at Nedumcad Ayyappa Gardens under the MLA fund in Nemom constituency. The inauguration was performed by Nemom MLA and Education & Labour Minister V. Shivankutty, with officials including AEE Rama and AE Krishnakumar present, along with association members Sunil B, Vishakh, and Sunil G.The post നെടുങ്കാട് അയ്യപ്പ ഗാർഡൻസിലെ റോഡ് നിർമ്മാണം: മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.