തിരുവനന്തപുരം ആര്യനാട് ഐ.ടി.ഐയില്‍ സീറ്റ് ഒഴിവ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കി അഡ്മിഷന്‍ എടുക്കാവുന്നതാണ്. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04722-854466, 9895693474, 9447520815 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.Also read: തിരുവനന്തപുരം ചാല ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നുenglish summary : Seats are vacant in Aryanad ITI, Thiruvananthapuram. Those belonging to Scheduled Castes and Scheduled Tribes can apply for vacant seats. The last date for submitting applications is October 15. Admission can be taken by applying directly to the ITI office. The application fee is Rs. 100. For more information, contact 04722-854466, 9895693474, 9447520815.The post ഐ.ടി.ഐയില് സീറ്റ് ഒഴിവ്; ഒക്ടോബര് 15വരെ അപേക്ഷിക്കാം appeared first on Kairali News | Kairali News Live.