പാലക്കാട് അയൽവാസികളായ യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ

Wait 5 sec.

പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു, നിതിന്‍ (26) എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമികവിവരം. ബിനുവിൻ്റെ മൃതദേഹത്തിന് സമീപം നാടൻ തോക്ക് കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.Read Also: നെന്മാറ സജിത വധക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷാ വിധി 16 ന്updating…The post പാലക്കാട് അയൽവാസികളായ യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.