പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറി ഭാഗത്തു കണ്ട കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കഞ്ചിക്കോട് ഉള്ള ‘SNAKE RESCUE TEAM ആണ് മണിക്കൂറുകളുടെ പരിശ്രമത്തിന് ഒടുവില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. Also read – സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്; സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മാർപ്പാപ്പ, വീഡിയോ വൈറൽറെസ്ക്യു പ്രവര്‍ത്തനങ്ങളില്‍ ‘SNAKE RESCUE TEAM അംഗങ്ങളായ ബിബിന്‍ കഞ്ചിക്കോട്, രമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വളരെ ശ്രമകരമായ പരിശ്രമത്തിനോടൊവില്‍ പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ മലമ്പുഴ ധോണി വനമേഖലയില്‍ കൊണ്ട് പോയി വിട്ടു.content summary: A giant snake spotted in the Kizhakkemuri area of Kanjikode, Palakkad, was captured. The ‘Snake Rescue Team’ based in Kanjikode successfully caught the snake after hours of effort. The snake was taken to the Malampuzha Dhoni forest areaThe post ദേ പത്തിവിടർത്തി!; പാലക്കാട് കഞ്ചിക്കോട് കിഴക്കേമുറി ഭാഗത്ത് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി appeared first on Kairali News | Kairali News Live.