സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 91960 രൂപയായി. ഇന്നലെ ഒരു പവന് 91720 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില.Also read: സമൃദ്ധി ലോട്ടറിയുടെ ഒരു കോടി രൂപ ഈ ജില്ലക്കാരന്; അറിയാം വിശദമായിThe post പൊന്നിന്റെ പോക്ക് ലക്ഷത്തിലേക്ക്; ഇന്നും സ്വർണവില കൂടി appeared first on Kairali News | Kairali News Live.