ഒ ജെ ജനീഷ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ

Wait 5 sec.

തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്.Updating..