ഇടുക്കി മൂന്നാറില്‍ മാവോയിസ്റ്റ് പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടി ദിനബു ആണ് പിടിയിലായത്. ഝാര്‍ഖണ്ഡിൽ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. എൻ ഐ എ കൊച്ചി, റാഞ്ചി യുണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഝാര്‍ഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി കഴിയുകയായിരുന്നു. ഒന്നര വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍.Read Also: പാലക്കാട് അയൽവാസികളായ യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽupdating….The post മൂന്നാറില് മാവോയിസ്റ്റ് പിടിയില്; അറസ്റ്റിലായത് ഝാര്ഖണ്ഡില് ബോംബ് സ്ഫോടനത്തില് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി appeared first on Kairali News | Kairali News Live.