രാഷ്ട്രപതി ഒക്ടോബര്‍ 21-ന് തിരുവനന്തപുരത്തെത്തും; ഒരുക്കങ്ങള്‍ വിലയിരുത്തി

Wait 5 sec.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ഒക്ടോബര്‍ 21-ന് തിരുവനന്തപുരത്തെത്തും. 22, 23 തീയതികളിലും രാഷ്ട്രപതി തലസ്ഥാനത്തുണ്ടാകും. യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ വി, എ ഡി എം. ടി കെ വിനീത്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.Read Also: പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ‘വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടു’ മന്ത്രി വി ശിവൻകുട്ടിNews Summary: A special meeting was held under the chairmanship of Collector Anukumari to review the preparations ahead of President Draupadi Murmu’s visit to Thiruvananthapuram. The President will arrive in Thiruvananthapuram on October 21 as part of her Sabarimala visit. The President will also be in the capital on the 22nd and 23rd.The post രാഷ്ട്രപതി ഒക്ടോബര്‍ 21-ന് തിരുവനന്തപുരത്തെത്തും; ഒരുക്കങ്ങള്‍ വിലയിരുത്തി appeared first on Kairali News | Kairali News Live.