പാലക്കാട് ബസ് ജീവനക്കാരന് കുത്തേറ്റു

Wait 5 sec.

പാലക്കാട് സ്റ്റേഡിയം സ്റ്റാൻ്റിൽ സ്വകാര്യ ബസ് ജീവനക്കാരന് കുത്തേറ്റു. പാലക്കാട് മണ്ണാർക്കാട് റൂട്ടിലെ റസാരിയോ ബസിലെ ജീവനക്കാരൻ സന്തോഷിനാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സന്തോഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.Also read: കൊല്ലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചുമണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയും ബസ്സിലെ മുൻജീവനക്കാരനുമായ ഷാനിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.A private bus employee was stabbed at the Palakkad Stadium stand. The employee of the Rosario bus on the Palakkad-Mannarkkad route was Santosh. The seriously injured Santosh was shifted to a private hospital in Perinthalmanna after receiving initial treatment at the Palakkad District Hospital. Shanif, a native of Kunthipuzha, Mannarkad and a former bus employee, was taken into custody by the police. The initial conclusion of the police is that the attack was due to a previous enmity.The post പാലക്കാട് ബസ് ജീവനക്കാരന് കുത്തേറ്റു appeared first on Kairali News | Kairali News Live.