‘മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസിൽ കഴമ്പില്ല’: എംഎ ബേബി

Wait 5 sec.

മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസിൽ കഴമ്പില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ബിജെപിയുടെ എക്സ്റ്റാൻഡഡ് ഡിപ്പോർട്ട്മെൻ്റിനെ പോലെ ആണ് ഇ ഡി പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കേന്ദ്ര ഏജൻസികളെ കുറിച്ച് സുപ്രിംകോടതി പരസ്യമായി പ്രഖ്യാപിച്ചത് കൂട്ടിലടച്ച തത്ത എന്നാണ്. അവർ അയച്ച സമൻസ് അവർക്ക് തന്നെ മടക്കേണ്ടി വന്നു. അതിൻ്റെ അർത്ഥം കഴമ്പില്ലാതെ ആണ് സമൻസ് അയച്ചത് എന്നെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.Also read: ‘ഇതാണ് എൻ്റെ ജീവിതം’; ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യുംCPI(M) General Secretary MA Baby said that there is no basis in the ED notice against the Chief Minister’s son. He said that the ED is functioning like the BJP’s extended department. The Supreme Court has publicly declared that such central agencies are like caged parrots. They had to return the summons they sent. This means that the summons were sent without basis, MA Baby added.The post ‘മുഖ്യമന്ത്രിയുടെ മകനെതിരെയുള്ള ഇ ഡി നോട്ടീസിൽ കഴമ്പില്ല’: എംഎ ബേബി appeared first on Kairali News | Kairali News Live.