ഏഷ്യാകപ്പില്‍ ഫൈനലുൾപ്പടെ തുടർച്ചയായി മൂന്നു വട്ടവും ഇന്ത്യ തകർത്തുവിട്ടെങ്കിലും പാക്ക് താരങ്ങളുടെ വെല്ലുവിളിക്ക് ഒരു കുറവുമില്ല. ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർ അഭിഷേക് ശർമയെ അതിവേഗം പുറത്താക്കാൻ സാധിക്കുമെന്നാണ് പാക്ക് പേസർ ഇഹ്സാനുല്ലയുടെ വെല്ലുവിളി. അഭിഷേക് ശർമയെ പുറത്താക്കാൻ