രാജ്യം (Country) ഇന്ത്യവർഷം (Year) 2025ഭാഷ (Language) ഹിന്ദിവിഭാഗം (Category) Kaleidoscopeസിനോപ്സിസ് (Synopsis)2020-ൽ ന്യൂയോർക്ക് ടൈംസിൽ ബഷറത്ത് പീർ എഴുതിയ “Taking Amrit Home” എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് സിനിമ. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നിഷേധിക്കപ്പെട്ട അന്തസ്സ് നേടുന്നതിനായി പൊലീസ് ജോലിയിലൂടെ സാധിക്കും എന്ന് കരുതുന്ന അവര്‍ തൊഴിൽ നഷ്ടപ്പെട്ട് ഗ്രാമത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമ. 2026 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി കൂടിയാണ് ചിത്രം.സംവിധായികനെക്കുറിച്ച് (Director’s Profile) – നീരജ് ഘൈവാൻ | Neeraj Ghaywanമസാൻ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്, ‘ഹോംബൗണ്ട്‘. 1980-ൽ ഹൈദരാബാദിൽ ജനനിച്ച നീരജ് ഘൈവാൻ, ഫിപ്രെസ്കി സമ്മാനവും പ്രോമിസിംഗ് ഫ്യൂച്ചർ അവാർഡും നേടിയിട്ടുണ്ട്. ‘ജ്യൂസ്’ (ഷോർട്ട് ഫിലിം), ‘ഗീലി പുച്ചി’ (അജീബ് ദസ്താൻസ്), ‘സേക്രഡ് ഗെയിംസ്’ (വെബ് സീരീസ് സീസൺ 2) എന്നിവയാണ് മറ്റു വര്‍ക്കുകള്‍.അണിയറ പ്രവർത്തകർ (Crew)ഛായാഗ്രാഹകൻപ്രതീക് ഷാഎഡിറ്റർനിതിൻ ബെയ്ദ്ഒറിജിനൽ സ്കോർ നരേൻ ചന്ദവർക്കർ, ബെനഡിക്റ്റ് ടെയ്ലർ,സൗണ്ട് ഡിസൈൻസഞ്ജയ് മൗര്യ, ആൽവിൻ റെഗോഅഭിനേതാക്കള്‍ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർAwards and NominationsCannes Film Festival – Un Certain Regard Award (Nominated)Toronto International Film Festival – International People’s Choice Award (2nd Runner-up)Warsaw Film Festiva – Polish Film Institute Award (Audience Award)Zurich Film Festival – Best International Feature FilmSTILLSThe post ഹോംബൗണ്ട് / Homebound | കാലിഡോസ്കോപ്പ് | IFFK 2025 appeared first on Kairali News | Kairali News Live.