മലപ്പുറത്ത് മൊറയൂരിൽ കള്ളവോട്ട് രേഖപ്പെടുത്തിയ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്

Wait 5 sec.

കള്ളവോട്ട് ചെയ്തതിന് മുസ്ലീം ലീഗ് പ്രവർത്തകന് എതിരെ കേസ്. മലപ്പുറം മൊറയൂർ പഞ്ചായത്തിലാണ് കള്ളവോട്ട് ചെയ്തതിന് യുഡിഎഫ് പ്രവർത്തകനെതിരെ കേസെടുത്തത്. മുഹമ്മദ്‌ മുദ്ദസിർ സികെക്ക് എതിരെയാണ് കേസ്. വിദേശത്തുള്ള സഹോദരനായ മുഹമ്മദ്‌ മുസമ്മിലിന്‍റെ വോട്ടാണ് ഇയാൾ കള്ളവോട്ടിട്ടത്.പരാതിയെ തുടർന്ന് കൊണ്ടോട്ടി പൊലീസ് കേസെടുക്കുകയായിരുന്നു.updating…The post മലപ്പുറത്ത് മൊറയൂരിൽ കള്ളവോട്ട് രേഖപ്പെടുത്തിയ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ് appeared first on Kairali News | Kairali News Live.