കണ്ണൂരിൽ മുസ്ലിം ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മകൾ ബിജെപി പ്രവർത്തകനൊപ്പം പോയതെന്ന് കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ചൊക്ലി പഞ്ചായത്ത് 9-ാം വാർഡ് സ്ഥാനാർഥിയെയാണ് കാണാതായത്.UPDATING…The post മകൾ ബിജെപി പ്രവർത്തകനൊപ്പം പോയെന്ന് മാതാവ്: കണ്ണൂരിൽ മുസ്ലിം ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി appeared first on Kairali News | Kairali News Live.