മനാമ: സമസ്ത ബഹ്റൈന്‍ ഉമ്മുല്‍ ഹസം ഏരിയ മര്‍ഖസ് ദാറുല്‍ ഉലും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദുല്‍ ഉലമ അസ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, വര്‍ക്കിങ് പ്രസിഡന്റ് വികെ കുഞ്ഞഹമ്മദ് ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഏരിയ പ്രസിഡന്റ് നസീര്‍ കുറ്റ്യാടി, സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍, ശാഫി പാറക്കട്ട, കോഡിനേറ്റര്‍ ബഷീര്‍ ദാരിമി എരുമാട്, ഉസ്മാന്‍ മൗലവി വയനാട്, മുസ്തഫ ഹുദവി മുത്തേടം, ഹനീഫ മോളൂര്‍, ശംസീര്‍ കാഞ്ഞങ്ങാട്, അര്‍ഷാദ് മോളൂര്‍ എന്നിവര്‍ പങ്കടുത്തു. The post സമസ്ത ബഹ്റൈന് ഉമ്മുല് ഹസം ഏരിയ മര്ഖസ് ദാറുല് ഉലും സ്മാര്ട്ട് ക്ലാസ് റൂം ഉദ്ഘാടനം appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.