ചരിത്ര വിജയം; ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു

Wait 5 sec.

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് സൊഹ്റാന്‍ മംദാനി.മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് 34കാരനായ സൊഹ്റാന്‍ മംദാനിയുടെ ജയം.