'മാതൃഭൂമി'യുടെ ഇന്നലത്തെ പ്രധാന തലക്കെട്ട് ദ്യോതിപ്പിച്ചതുപോലെ, നെഞ്ചിൽ തീയാവുകയാണ് കേരളത്തിലെ തീവണ്ടിയാത്രകൾ; വിശേഷിച്ച് സ്ത്രീകൾക്ക്. സഞ്ചാരത്തിനിടയിലെ ...