പെരുമ്പാവൂർ ഒക്കലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡ് ടാറിങ് തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ, ജൽപായ്ഗുരി സ്വദേശി രോഹിത് മുണ്ട ( 23 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ചേരാനല്ലൂർ നമ്പിള്ളി റോഡിൽ ആയിരുന്നു സംഭവം. റോഡിൽ ടാറിങ് ജോലി നടക്കുന്നതിനിടെ വാഹനങ്ങൾ തിരിച്ചുവിടാനായി നിന്ന തൊഴിലാളിയെ നിയന്ത്രണം വിട്ടു വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.Content Summary: In a tragic incident that occurred today morning on the Cheranalloor-Nambilli Road, a road tar worker lost his life after being hit by a car that lost control. The deceased has been identified as Rohit Mund, a 23-year-old from Jalpaiguri, West Bengal. Rohit was performing road tar work on the side of the road when an out-of-control car crashed into him. According to witnesses, the vehicle was attempting to pass by other vehicles when the driver lost control, resulting in the fatal accident. Rohit was rushed to a private hospital in Angamaly, but he could not be saved.The Kodungallur Police arrived at the scene and have launched an investigation into the incident. Further actions are being taken, and the vehicle involved in the accident is being traced. This tragic accident has raised concerns regarding the safety of workers engaged in road maintenance and construction.The post നിയന്ത്രണം വിട്ട കാർ ഇടിച്ച് അതിഥിത്തൊഴിലാളി മരിച്ചു appeared first on Kairali News | Kairali News Live.