പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം. കോട്ടയം കുറിച്ചിയിലാണ് സംഭവം. മോഷ്ടാവ് 80കാരിയുടെ വീട്ടില്‍ കയറി വളയാണ് മോഷ്ടിച്ചത്. വള മുറിച്ചെടുക്കുവാനുള്ള ശ്രമത്തിനിടെ വയോധികയുടെ കൈ മുറിഞ്ഞു. Also read – ‘സ്ത്രീകള്‍ക്ക് ഒപ്പമാണ് അമ്മ’: ഗൗരി കിഷന്‍ വിഷയത്തില്‍ യൂട്യൂബര്‍ ഇന്നലെ പറഞ്ഞത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്ന് പ്രസിഡന്റ് ശ്വേതാ മേനോന്‍പരുക്കേറ്റതിനെ തുടര്‍ന്ന് സ്വാമിക്കവല സ്വദേശി അന്നമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷ്ടാവ് വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയത്. മോഷ്ടാവിനെ പിടികൂടാനായി ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങി.content summary: A theft occurred in broad daylight at a house in Kurichiya, Kottayam. The thief broke into the home of an 80-year-old woman and stole her bangles. During the attempt to remove the bangles, the elderly woman’s hand was injured.The post പട്ടാപ്പകല് വീട്ടില് കയറി വയോധികയുടെ വള മോഷ്ടിച്ചു; സംഭവം കോട്ടയം കുറിച്ചിയില് appeared first on Kairali News | Kairali News Live.