യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Wait 5 sec.

യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. യു എ ഇ യിലെ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച. ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച്ച നടന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കേരളവും യു എ ഇയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി പറഞ്ഞു.Also read – കൊച്ചിയില്‍ പ്രീമിയം വർക്ക്‌സ്‌പേസ് തേടുന്ന ബിസിനസുകാർ ഇങ്ങ് പോര്; ഇൻഫോപാർക്കിൻ്റെ പുതിയ ഐടി സ്പേസ് പദ്ധതിയായ ‘ഐ ബൈ ഇൻഫോപാർക്ക്’ പ്രവർത്തന സജ്ജംഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…യു എ ഇ യിലെ സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരളവും യു എ ഇയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.The post യുഎഇ സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ appeared first on Kairali News | Kairali News Live.