എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് സ്റ്റാഫ് / കുക്ക് (വനിതകൾ മാത്രം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ് എസ് എൽ സി പാസായ വനിതകൾക്കാണ് അവസരം. കൂടാതെ ഒരു വർഷത്തിൽ കുറയാത്ത കുക്കിങ്/ ക്ലീനിങ്ങിലുള്ള പ്രവൃത്തി പരിചയം ഉള്ള വനിതകൾക്കാണ് അവസരം.Also read: ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ് പഠിക്കാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ അപേക്ഷിക്കാം18-41 ഇടയിലുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകമാണ്. എറണാകുളം ജില്ലയിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18-ന് മുമ്പ് പരിധിയിലുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2422458 എന്നീ നമ്പറിൽ ബന്ധപ്പെടാം.Recruitment is being made for the post of Multipurpose Staff/Cook (Women Only) on contract basis in a state government institution in Ernakulam district. The opportunity is for women who have passed SSLC.The post പാചകം അറിയുന്ന സ്ത്രീയാണോ? സർക്കാർ സ്ഥാപനത്തിൽ കുക്ക് ആകാം appeared first on Kairali News | Kairali News Live.