മുകളിൽ ഗർഡർ സ്ഥാപിക്കുമ്പോൾ അടിയിലൂടെ ഗതാഗതം; വൻ സുരക്ഷാവീഴ്ച

Wait 5 sec.

ആലപ്പുഴ: ദേശീയപാതയിൽ ഉയരപ്പാത പണിയുന്ന അരൂർ-തുറവൂർ ഭാഗത്ത് ഗർഡർ സ്ഥാപിക്കുമ്പോൾ അടിയിലൂടെ വാഹനം കടത്തിവിടുന്നത് അപകടസാധ്യതയുണ്ടാക്കുന്നതാണെങ്കിലും ഇതുചെയ്യുന്നതു ...