സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

Wait 5 sec.

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ഉൾപ്പെടെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ചർച്ച ആയിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് അവലോകനം, പൊതു രാഷ്ട്രീയ സാഹചര്യം എന്നിവയും പോളിറ്റ് ബ്യൂറോ യോഗത്തിൽ ചർച്ചയാവുന്നുണ്ട്.Also read: ദില്ലി സ്ഫോടനം: ഡോക്ടർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേനതീവ്ര വോട്ടർപട്ടിക പരിഷ്കരണം സംബന്ധിച്ചുള്ള ചർച്ചകളും ഇന്നലെ നടന്നിരുന്നു. കേരളത്തിൽ തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിൽ സുപ്രിംകോടതി സമീപിക്കാൻ ആണ് സിപിഐഎം തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.The two-day CPI(M) Polit Bureau meeting will conclude today. The preparations for the assembly elections in states including Kerala, Tamil Nadu, Puducherry and Assam were discussed in the previous day’s meeting. The review of the Bihar elections and the general political situation are also being discussed in the Polit Bureau meeting.The post സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും appeared first on Kairali News | Kairali News Live.