‘തല മറന്ന് എണ്ണ തേയ്ക്കുന്നു’: ശശി തരൂരിനെതിരെ എം എം ഹസ്സൻ

Wait 5 sec.

ശശി തരൂരിനെതിരെ എം എം ഹസ്സൻ രംഗത്ത്. ശശി തരൂർ തല മറന്ന് എണ്ണ തേയ്ക്കുകയാണ് എന്നാണ് എം എം ഹസ്സൻ പറഞ്ഞത്. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത്. രാജ്യത്തിനും ഒരു സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് ശശി തരൂർ എന്നും അദ്ദേഹം വിമർശിച്ചു.Also read: തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് അദ്ദേഹം നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടായിരുന്നെങ്കിൽ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വെച്ച് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിൻറെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞത് എന്നും അദ്ദേഹം പ്രതികരിച്ചു.MM Hassan has come out against Shashi Tharoor. MM Hassan said that Shashi Tharoor is rubbing oil on his head. Shashi Tharoor entered politics due to the generosity of the Nehru family. He also criticized Shashi Tharoor as a person who has not shed a single drop of sweat for the country or any community.The post ‘തല മറന്ന് എണ്ണ തേയ്ക്കുന്നു’: ശശി തരൂരിനെതിരെ എം എം ഹസ്സൻ appeared first on Kairali News | Kairali News Live.