കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍

Wait 5 sec.

കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി സുജാതയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ഇന്ന് രാവിലെയാണ് സുജാത പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു.Also read – കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ പരിഹാരം; കർഷകരെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് ആകർഷിക്കാൻ അഗ്രിനെക്സ്റ്റ് പദ്ധതി വരുന്നുബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ് സുജാതയെ മാലയിട്ട് സ്വീകരിച്ചു.content summary: Sujatha, the President of Koyipram Panchayat in Pathanamthitta, has left the Congress party and joined the Bharatiya Janata Party (b j p). This morning, Sujatha resigned from the position of president and subsequently joined the BJP. BJP Pathanamthitta District President V. A. Suraj welcomed Sujatha into the party.”The post കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ appeared first on Kairali News | Kairali News Live.