തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപയുടെ സ്വർണം പിടികൂടി

Wait 5 sec.

തിരുവനന്തപുരത്ത് വൻ സ്വർണ്ണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി.കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. ഡാൻസാഫ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. അസ്വഭാവികമായി കണ്ട ബാഗ് പരിശോധിക്കുകയായിരുന്നു.ALSO READ: മതിൽ കെട്ടിയപ്പോൾ വഴിക്ക് വീതി കുറഞ്ഞെന്ന് പരാതി; ഉള്ളൂരിൽ വൃദ്ധയ്ക്ക് നേരെ അയൽവാസിയുടെ ക്രൂര മർദ്ദനംതമ്പാനൂർ റെയിൽവേ പോലീസ് സ്വർണ്ണവും ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. മതിയായ രേഖകൾ ഇല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.ALSO READ: ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനു ശേഷം പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍English summary : Huge gold heist in Thiruvananthapuram. Gold worth around Rs 4 crore seized while being smuggled in train. The gold was seized during an inspection conducted by Dansaf Intelligence in Kanyakumari-Bangalore Island Express.The post തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപയുടെ സ്വർണം പിടികൂടി appeared first on Kairali News | Kairali News Live.