മാവേലിക്കര തെക്കേക്കര തടത്തിലാൽ പൊയ്കയിൽ ശ്രീമന്ദിരത്തിൽ ഡോ. പി ബി സതീഷ് ബാബു ( 62) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പ് റിട്ട അഡീഷണൽ ഡയറക്ടറായിരുന്നു. സംസ്കാരം നാളെ (16-11-2025) ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് തടത്തിലാലിലെ പൊയ്കയിൽ വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഡോ. ഷെർളി പി ആനന്ദ് (റിട്ട. പ്രിൻസിപ്പാൾ, കൊല്ലം എസ്.എൻ.വനിതാ കോളജ്).The post മൃഗസംരക്ഷണ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടര്‍ ഡോ. പി ബി സതീഷ് ബാബു നിര്യാതനായി appeared first on Kairali News | Kairali News Live.