തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എൽഡിഎഫ് കൺവീനർ കെ സലിംകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, പ്രൊഫ : കെ ഐ ആൻ്റണി എന്നിവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.സിപിഐഎം1. പി എസ് രാജൻ (ഉപ്പുതറ )2. റോമിയോ സെബാസ്റ്റ്യൻ (പൈനാവ് )3. ആർ ഈശ്വരൻ ( ദേവികുളം )4. തിലോത്തമ സോമൻ (നെടുങ്കണ്ടം )5. ടി കെ കൃഷ്ണൻകുട്ടി (വെള്ളത്തൂവൽ )6. ജി ശങ്കർകുമാർ (രാജാക്കാട്)7. ജ്യോതി അനിൽകുമാർ (കരിങ്കുന്നം)8. ജഗദമ്മ വിജയൻ (വണ്ണപ്പുറം)സിപിഐ1. സുനിൽ സെബാസ്റ്റ്യൻ (കരിമണ്ണൂർ)2. ജി മോഹൻ കുമാർ (മൂന്നാർ)3. മോളി ഡോമിനിക് ( വാഗമൺ)4. സ്വപ്ന ജോയി ( പാമ്പാടുംപാറ )5. എം ഹേമലത (വണ്ടിപെരിയാർ)കേരള കോൺഗ്രസ് (M)6. അഡ്വ.എം എം മാത്യു (അടിമാലി)7. ഷൈനി ജോസഫ് ( വണ്ടൻമേട് )8. സൂസമ്മ ജോസഫ് (തോപ്രാംകുടി )9. ഷാനി ബെന്നി (മൂലമറ്റം)The post തദ്ദേശ തെരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.