അടിയന്തര അറ്റകുറ്റപ്പണി: മൂലമറ്റം പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു

Wait 5 sec.

മൂലമറ്റം പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് നിലയം അടച്ചിടുന്നത്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 10 വരെ നിലയം അടച്ചിടും.മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തിവെച്ചു. നിലയം അടച്ചിടുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ALSO READ: ‘മറ്റൊരു ജോസ് നല്ലേടമാകാനില്ല’; വയനാട്ടിൽ പഞ്ചായത്ത് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്നും രാജിവെച്ചുThe Moolamattom Powerhouse has been shut down starting today for a period of one month. The shutdown, which will continue until December 10, is to facilitate urgent maintenance work. Operations of all six generators at the powerhouse have been suspended during this period.Despite the temporary closure, the Kerala State Electricity Board (KSEB) has assured that there will be no power shortage in the state.The post അടിയന്തര അറ്റകുറ്റപ്പണി: മൂലമറ്റം പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു appeared first on Kairali News | Kairali News Live.