2026 സയൻസ് കലണ്ടർ പിറന്നു…

Wait 5 sec.

സൂര്യൻ, താരകൾ, ക്ഷീരപഥങ്ങൾനക്ഷത്രാന്തരപടലങ്ങൾഅതിന്നപാരവിദൂരത; യെന്നാ-ലതിന്നുമപ്പുറമെന്താണ്?-പി.മധുസൂധനൻ 2026 വർഷത്തെ ലൂക്കയുടെ സയൻസ് കലണ്ടർ തയ്യാറായി. വില: ₹100, തപാലിൽ കിട്ടാൻ: ₹200Source