കണ്ണൂര്‍ കോര്‍പ്പറേഷന് തിരിച്ചടി; മരക്കാര്‍ക്കണ്ടി മലിന ജല ശുദ്ധീകരണ പ്ലാന്റ് ടെണ്ടര്‍ റദ്ദാക്കി

Wait 5 sec.

കണ്ണൂര്‍ കോര്‍പ്പറേഷന് തിരിച്ചടി.മരക്കാര്‍ക്കണ്ടി മലിന ജല ശുദ്ധീകരണ പ്ലാന്റ് ടെണ്ടര്‍ റദ്ദാക്കി. അമൃത് പദ്ധതി സ്റ്റിയറിങ്ങ് കമ്മറ്റി ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഹൈദരാബാദിലെ കമ്പനിക്ക് നല്‍കിയ കരാര്‍ അസാധുവാകും.Also read – റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് ബ്രേക്കിട്ടു; നിയന്ത്രണം വിട്ട് മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി അപകടം, ഡ്രൈവർക്ക് പരുക്ക്കരാര്‍ നല്‍കിയതിലെ അഴിമതി ചൂണ്ടിക്കാട്ടിയത് സിപിഐഎമ്മാണ്. അഴിമതിയുടെ തെളിവുകള്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് പുറത്ത് വിട്ടത്.updating…The post കണ്ണൂര്‍ കോര്‍പ്പറേഷന് തിരിച്ചടി; മരക്കാര്‍ക്കണ്ടി മലിന ജല ശുദ്ധീകരണ പ്ലാന്റ് ടെണ്ടര്‍ റദ്ദാക്കി appeared first on Kairali News | Kairali News Live.