വയനാട് മൂപ്പനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ സിപിഎമ്മില്‍ ചേര്‍ന്നു

Wait 5 sec.

വയനാട് മൂപ്പനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎമ്മില്‍ വിജയനെ ഏരിയ സെക്രട്ടറി വി ഹാരിസ് രക്ത പതാക നൽകി സ്വീകരിച്ചു.Content Summary: K. Vijayan, former member of the Mooppanad Panchayat and Congress Block Secretary, has joined the Communist Party of India (Marxist) in Wayanad. He was welcomed into the party by Area Secretary V. Haris, who presented him with the red flag as a symbol of his induction.The post വയനാട് മൂപ്പനാട് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ വിജയൻ സിപിഎമ്മില്‍ ചേര്‍ന്നു appeared first on Kairali News | Kairali News Live.