സൗദിയിലേക്ക് വിസിറ്റ് വിസകൾ ഇഷ്യു ചെയ്യുന്നവർ വിസ സ്റ്റാംബ് ചെയ്ത് ഒരു മാസത്തിനുള്ളിൽ സൗദിയിലേക്ക് പ്രവേശിച്ചിരിക്കണം എന്ന നിയമം പ്രാബല്യത്തിൽ വന്നു.ഇന്ന് തങ്ങളുടെ ട്രാവൽസ് വഴി, വി എഫ് എസിലൂടെ ഇഷ്യു ചെയ്ത ഫാമിലി വിസിറ്റ് വിസകൾ ഒരു മാസ പ്രവേശന കാലാവധിയോടെയാണു ലഭിച്ചത് എന്ന് എടക്കര അൽ റാസ് ട്രാവൽസ് മാനേജർ റിയാബ് അറേബ്യൻ മലയാളിയെ അറിയിക്കുന്നു.അതേ സമയം സൗദിയിൽ പ്രവേശിച്ചതിനു ശേഷമുള്ള താമസ കാലാവധി 3 മാസം തന്നെയാണെന്നും സൗദി വിസകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു തന്റെ വാട്സ് ആപ് നമ്പറിൽ ( https://Wa.me/917012304274 ) ബന്ധപ്പെടാമെന്നും റിയാബ് വ്യക്തമാക്കി.The post സൗദി വിസിറ്റ് വിസകൾക്ക് ഒരു മാസ പ്രവേശന കാലാവധി പ്രാബല്യത്തിൽ appeared first on Arabian Malayali.