പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് എച്ച് ഒയായ ബിനു തോമസിനെയാണ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായിട്ടാണ് സൂചന. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ചെറുപ്പളശ്ശേരിയിൽ എത്തിയത്.The post പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.