കാസർകോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Wait 5 sec.

കാസർകോട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മടിക്കൈ അമ്പലത്തുകര സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 നാണ് അപകടം. ആർ എം എസ് ബസിലെ ഡ്രൈവറാണ് മരിച്ച വിഷ്ണു.Content Summary: A tragic accident occurred in Kasaragod when a bus and a motorcycle collided, resulting in the death of the bike rider. The deceased has been identified as Vishnu (29), a native of Ambalathukara, Madikai. The accident took place today at around 6:30 PM. Vishnu was the driver of an RMS bus.UPDATING…The post കാസർകോട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Kairali News | Kairali News Live.