ശബരിമല സ്വർണ മോഷണ കേസ്: മുൻ ദേവസ്വം പ്രസിഡൻ്റും കമ്മീഷണറുമായ എൻ വാസു അറസ്റ്റില്‍

Wait 5 sec.

ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും ദേവസ്വം കമ്മീഷണറും ആയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, കെ എസ് ബൈജു എന്നിവര്‍ നേരത്തെ പൊലീസിൻ്റെ പിടിയിലായിരുന്നു. കേസില്‍ അഞ്ചാമത്തെ അറസ്റ്റാണിത്. കേസില്‍ മൂന്നാമത്തെ പ്രതിയാണ് എൻ വാസു.UPDATING….The post ശബരിമല സ്വർണ മോഷണ കേസ്: മുൻ ദേവസ്വം പ്രസിഡൻ്റും കമ്മീഷണറുമായ എൻ വാസു അറസ്റ്റില്‍ appeared first on Kairali News | Kairali News Live.