പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പില്‍ സീറ്റിനായി കോൺഗ്രസിൽ തർക്കം രൂക്ഷം. ഗ്രൂപ്പ് പോരും പ്രാദേശിക തർക്കവും രൂക്ഷമായതോടെ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ തടസ്സം നേരിടുന്നുണ്ട്. DCC ഓഫീസിൽ പ്രത്യേക കോർ കമ്മിറ്റി യോഗം ചേർന്നു. കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻ്റ് രമേശ് പുത്തൂർ, ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് സേവ്യർ സെബാസ്റ്റ്യൻ എന്നിവർക്ക് സീറ്റില്ല. സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നില്ല.Content Summary: The Congress party is facing intense internal disputes over seat allocation for the Palakkad municipal elections. Group rivalries and local disagreements have escalated, creating obstacles in finalizing the list of candidates. A special core committee meeting was held at the District Congress Committee (DCC) office to address the issue.Ramesh Puthur, President of the Congress North Constituency, and Xavier Sebastian, President of the East Constituency, were denied seats. Although both had requested candidacy, the district leadership did not approve their nominations.The post പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ്: സീറ്റിനായി കോണ്ഗ്രസില് തര്ക്കം രൂക്ഷം appeared first on Kairali News | Kairali News Live.