ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകും

Wait 5 sec.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ അതിരമ്പുഴ ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോൺഗ്രസ്‌ പ്രവർത്തകൻ ആയിരുന്ന ജിം അലക്സ്‌ ആണ് സ്ഥാനാർഥി ആകുക. കേരള കോൺഗ്രസ്‌ എമ്മിൽ ചേർന്നാണ് ജിം സ്ഥാനാർഥി ആകുന്നത്.Also read: ‘മണ്ഡല കാലത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്’: പി എസ് പ്രശാന്ത്കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ജേസഫ് ആണ് യു ഡി എഫ് സ്ഥാനാർഥി. 2015ൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ്‌ എമ്മിന് നൽകിയതിന് യു ഡി എഫ് റിബൽ ആയി മത്സരിച്ചു തോറ്റതാണ്.The former Congress leader will contest as an LDF candidate in the Athirampuzha division of Kottayam District Panchayat. Jim Alex, a former Congress worker, will be the candidate. Jim is a member of the Kerala Congress (M).The post ജില്ലാ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകും appeared first on Kairali News | Kairali News Live.