ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെവി ഷൺമുഖനെയാണ് സസ്പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറുടെതാണ് നടപടി. ഒക്ടോബർ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തിൽ ആർ എസ് എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തൽ.Also read: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർത്ഥിയാകുംExcise officer suspended for participating in RSS event. Assistant Inspector KV Shanmukhan of the Excise Range Office in Mannarkkad, Palakkad has been suspended. The action was taken by the Excise Commissioner based on the investigation report submitted by the Palakkad District Police Chief. It was found that he participated in the procession held at Kalladikode, Palakkad on October 2 wearing an RSS uniform.The post ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ appeared first on Kairali News | Kairali News Live.