ശിരോവസ്ത്ര വിവാദമുണ്ടായ സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി

Wait 5 sec.

ശിരോവസ്ത്ര വിവാദത്തിൽപ്പെട്ട സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി. കൊച്ചി കോർപ്പറേഷനിൽ 62-ാം ഡിവിഷനിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. പുതിയതായി വന്ന വാർഡിലാണ് ജോഷി സ്ഥാനാർഥിയായി മത്സരിക്കുന്നത്. വിദ്യാർത്ഥിവിരുദ്ധമായി ജോഷി ശിരോവസ്ത്ര വിവാദത്തിൽ ഇടപെട്ടിരുന്നു.Content Summary: Joshi Kaithavalappil, the PTA president of St. Rita’s School, who was involved in the headscarf controversy, is now contesting as an NDA candidate. He is standing for election in the 62nd division of the Kochi Corporation, a newly formed ward. Joshi had earlier drawn criticism for his role in the headscarf dispute.UPDATING…The post ശിരോവസ്ത്ര വിവാദമുണ്ടായ സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി appeared first on Kairali News | Kairali News Live.