ന്യൂഡല്‍ഹി | തടവില്‍ കഴിയുന്ന മന്ത്രിമാരെ മാറ്റാനുള്ള ഭരണഘടനാ ഭേദഗതി ബില്ല് പഠിക്കുന്നതിനായി ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റി (ജെ പി സി) രൂപവത്ക്കരിച്ചു.ഒരു മാസത്തിലേറെയായി തടവില്‍ കഴിയുന്ന മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കാനുള്ളതാണ് ബില്ല്.31 അംഗ ജെ പി സിയില്‍ സുപ്രിയ സുലെ, അസദുദ്ധീന്‍ ഉവൈസി തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ അംഗങ്ങളാണ്.